ഭീതിയില്‍ പാലക്കാട് ; നഗരത്തിലെ ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി

kerala-elephant

പാലക്കാട്: കാട്ടാനയുടെ ഭീതിയില്‍ വീണ്ടും പാലക്കാട് നഗരം. പാലക്കാട് ജനവാസ മേഖലയായ കോട്ടായിയിലാണ് കാട്ടാനകളിറങ്ങിയത്. ആനകളെ തിരിച്ച് കാട്ടില്‍ കയറ്റിവിടാനുളള പരിശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും. മുന്‍പും ജില്ലയില്‍ ഇത്തരത്തില്‍ കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ട്.

Top