eight killed road accident in kolkata

ACCIDENT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ എംയുവിയും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു.

ബുര്‍ദ്വാന്‍ ജില്ലയിലെ സമുദ്രാഗഡിലേക്ക് പോകുകയായിരുന്ന എംയുവിയുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ പനാഗഡിലായിരുന്നു അപകടം. ഏഴു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

Top