ഈ​ജി​പ്തി​ൽ വാഹനാപകടം: ഒമ്പത് പേർ മരിച്ചു, എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കെ​യ്റോ: ഈ​ജി​പ്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ​യ്റോ-​ഇ​സ്മ‌​യ്‌​ലി​യ ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. മി​നി​ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി കെ​യ​റോ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

Top