കോട്ടയത്ത് ആന ഇടഞ്ഞു ; തളയ്ക്കാൻ ശ്രമിച്ച ഒന്നാം പാപ്പാനെ കുത്തിക്കൊന്നു

ELEPHANT RAN AMOK

കോട്ടയം: മേലുകാവില്‍ ഇടഞ്ഞ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മേലുകാവ് സ്വദേശി ബേബിയെയാണ് (58) ആന കുത്തി കൊന്നത്. എരുമേലി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഗംഗാധരന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Top