earth quake in malappuram

മലപ്പുറം: ജില്ലയിലെ പൂക്കോട്ടൂര്‍, ആനക്കയം മേഖലയില്‍ ഇന്നു രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. മലപ്പുറത്തു നിന്ന് പത്തു കിലോമീറ്റര്‍ ഈ പ്രദേശം. കോഴിക്കോട് റൂട്ടിലാണ് പൂക്കോട്ടര്‍.

മഞ്ചേരിയിലേക്ക് പോകുന്ന റൂട്ടിലാണ് ആനക്കയം. അടുത്തടുത്ത സമയങ്ങളിലാണ് രണ്ടിടത്തും ഭൂചലനമുണ്ടായത്. ജനങ്ങള്‍ ആശങ്കാകുലരാണ്.

Top