E-cig explodes in an Idaho man’s face, loses 7 teeth

വാഷിംഗ്ടണ്‍: ഇലക്ട്രോണിക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം നടന്നത്. 30 കാരനായ ആഡ്രൂ ഹാളിന്റെ ഏഴ് പല്ലുകളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്‌ചെയ്തു.

സിഗററ്റ് കത്തിച്ചപ്പോള്‍ മുഖത്തേക്ക് സിഗററ്റ് പൊട്ടിത്തെറിച്ച് രണ്ട് ഡിഗ്രിയോളം പൊള്ളിയെന്നും നിലവില്‍ താന്‍ ഐസിയുവിലാണെന്നും ഹാള്‍ പറയുന്നു. ബാറ്ററി ചാര്‍ജിലൂടെ പുകയുടെ ഗന്ധം ലഭിക്കുന്ന ഇലക്‌ട്രോണിക് സിഗററ്റ് 2003ലാണ് കണ്ടുപിടിച്ചത്.

https://youtu.be/D04hmTWfWJQ

Top