തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

police

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.

കുളത്തൂര്‍ സ്വദേശി രാജീവിനെയാണ് കഴക്കൂട്ടം പൊലീസ് തല്ലിച്ചതച്ചത്.

അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച് രാജീവിനെ ഹോക്കി സ്റ്റിക്ക് കൊണ്ടാണ് തല്ലിയത്.

രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top