കണ്ണൂരില്‍ അമ്പലക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു

drown-death

കണ്ണൂര്‍: കണ്ണൂര്‍ തളാപ്പില്‍ അമ്പലക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Top