നടക്കാനിറങ്ങിയ അധ്യാപകന്‍ മലപ്പുറം ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

drowned

മലപ്പുറം: വാഴക്കാട് അധ്യാപകന്‍ പുഴയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എല്‍.പി സ്‌കൂളിലെ അധ്യാപകനായ വെട്ടത്തൂര്‍ സ്വദേശി സിദ്ധിഖ് ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കാല്‍ വഴുതി ചാലിയാര്‍ പുഴയില്‍ വീഴുകയായിരുന്നു.

Top