കണ്ണൂരില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ പതിമുന്നുകാരന്‍ മുങ്ങി മരിച്ചു

died

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അദൂര്‍ സ്വദേശി അസ്തര്‍ (13) ആണ് മരിച്ചത്.
ചെങ്ങളായി പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.

Top