കാലടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

died

കൊച്ചി: കാലടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ശ്രീമൂലനഗരം സ്വദേശികളായ റിസ്വാന്‍, ഐബിസ് എന്നിവരാണ് മരിച്ചത്.

Top