HRDP ടെക്‌നോളജിയില്‍ ധൈവ എഫ് എച്ച് ഡി സ്മാര്ട്ട് ടിവി L55FVC5N

റ്റവും പുതിയ സാങ്കേതികവിദ്യയില്‍ daiwa കമ്പനിയുടെ പുതിയ എഫ്എച്ച്ഡി സ്മാര്‍ട്ട് ടിവി എല്‍ 55 എഫ് വി സി 5 എന്‍ എത്തി.

പുതിയ Daiwa 140 cm സ്മാര്‍ട്ട് ടി.വി. ക്ക് HRDP ടെക്‌നോളജിയും 3C യുമുണ്ട്.

L55FVC5N ടിവി 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ കോര്‍ പ്രൊസസര്‍ എന്നിവയുമുണ്ട് ഈ സ്മാര്‍ട്ട് ടിവിയ്ക്ക്.

പശ്ചാത്തലത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ ഷൂട്ട് ചെയ്യുന്ന ഒരു സവിശേഷതയാണ് ടിവിയുടെ ഏറ്റവും വലിയ പ്രത്യേകത.

കൂടാതെ ഈ സ്മാര്‍ട്ട് ടിവി 2 അപ്ലിക്കേഷന്‍ സ്റ്റോറുകള്‍ വാഗ്ദാനം ചെയ്യുന്നു, Google Play സ്റ്റോര്‍, APTOIDE സ്റ്റോര്‍ കൂടാതെ സ്റ്റോര്‍ഗെയിമുകള്‍, ആപ്‌സ്, സ്ട്രീമിംഗ് വീഡിയോകള്‍, വെബ് തിരയലുകള്‍ എന്നിവയും മറ്റും ചെയ്യാന്‍ അനുവദിക്കുന്ന daiwa യൂസര്‍ ഇന്റര്‍ഫേസും ഉണ്ട്.

ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന daiwa L55FVC5N140 സ്മാര്‍ട്ട് ടിവിയുടെ വില. 41,990 രൂപയാണ്. 2 വര്‍ഷത്തെ വാറന്റിയാണ് ടിവിയ്ക്കുള്ളത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം , ഷോപ്പ് ക്ലൂസ് , സ്‌നാപ്ഡീല്‍, ഇബേ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ടി.വി ലഭിക്കും.

Top