don’t need to maintain minimum balance in salary accounts

ന്യൂഡല്‍ഹി: സാലറി അക്കൗണ്ട്, ജന്‍ധന്‍ അക്കൗണ്ട്, സ്‌മോള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, എന്നിവയ്ക്ക്‌ മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ .

ഇതോടെ എസ്ബിഐയില്‍ ലയിച്ച അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെയും സാലറി അക്കൗണ്ടുകള്‍ക്കും ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കും തീരുമാനം ബാധകമാകും.

Top