ജി20 ഉച്ചകോടിക്കിടെ ട്രംപും പുടിനും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

ബര്‍ലിന്‍: ജി20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.

ഔദ്യോഗിക കൂടിക്കാഴ്ച സംഭവിച്ച വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തു വന്നിരുന്നത്. എന്നാല്‍ ഇതിനു പുറമേ ഇരുവരും തമ്മില്‍ കണ്ടുവെന്നും ചര്‍ച്ച നടത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.

Top