വി​ദേ​ശ നാ​ണ്യ വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്ക് ത​ക​ർ​ച്ച ; ഡോ​ള​റി​ന്‍റെ മൂ​ല്യം 65.06 രൂ​പ​

മും​ബൈ: വി​ദേ​ശ നാ​ണ്യ വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്ക് ത​ക​ർ​ച്ച. ഒ​രു ഡോ​ള​റി​ന്‍റെ മൂ​ല്യം 65.06 രൂ​പ​യാ​യി.

അ​ഞ്ചു പൈ​സ​യാ​ണ് രൂ​പ​യ്ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ഇ​ടി​വ്.

വി​പ​ണി​യി​ൽ ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യതാണ് രൂ​പ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

Top