ഇന്ധന വില കുതിക്കുന്നു;പെട്രോളിന് 8 പൈസയും ഡീസലിനു 5 പൈസയും വര്‍ധിച്ചു

കൊച്ചി: പെട്രോള്‍ ലിറ്ററിന് എട്ടു പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് എണ്‍പത് രൂപയിലേക്കെത്തി. ഇന്നലെ പതിനെട്ട് പൈസ കൂടിയിരുന്നു. അതേ സമയം ഡീസലിന് ലിറ്ററിന് ഇന്ന് അഞ്ച് പൈസ കൂടി. ഇതോടെ ഡീസലിന് ലിറ്ററിന് 73.33 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്.

Top