വായ്പ നല്‍കിയതില്‍ ക്രമക്കേട് ; എസ്ബിഐ ബ്രാഞ്ച് മാനേജരടക്കം രണ്ടു പേര്‍ക്ക് തടവ്

arrest

കൊച്ചി: ബാങ്കില്‍ വായ്പ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ബിഐ വരന്തരപ്പള്ളി ബ്രാഞ്ച് മാനേജരടക്കം രണ്ടു പേര്‍ക്ക് തടവ്.

കൊച്ചിയിലെ സിബിഐ രണ്ടാം കോടതിയാണ് ബ്രാഞ്ച് മാനേജര്‍ ആയിരുന്ന ബാലസുന്ദരടക്കം രണ്ടു പേരെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്.

Top