ദിനേശ് ഗുണ്ടു റാവു കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റു

dinesh

ബെംഗളൂരു : കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ദിനേശ് ഗുണ്ടു റാവു ചുമതലയേറ്റു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ദിനേശിനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചത്.

അഞ്ച് തവണ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം എല്‍ എ ആയ വ്യക്തിയാണ് ദിനേശ് ഗുണ്ടു റാവു. കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റ ദിനേശിന് സിദ്ധരാമയ്യ ആശംസകളറിയിച്ചു.

Top