പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ല , സുരക്ഷാഭീഷണിയുണ്ടെന്ന്‌ ദിലീപ്

dileep-1

കൊച്ചി: പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ്.

സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും ദിലീപ് പൊലീസിനോട് പറഞ്ഞു.

പരാതി നല്‍കിയവരില്‍ നിന്നുമാണ് സുരക്ഷാ ഭീഷണി നേരിടുന്നതെന്നും നടന്‍ പൊലീസിനെ അറിയിച്ചു

എന്നാല്‍, സ്വകാര്യ സുരക്ഷാ ഏജന്‍സിയുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

Top