കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈനിന്റെ വില്ലനായി ഫഹദ് ഫാസില്‍

ദിലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈന്‍ നിഗമിന്റെ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

ദിലീഷിനൊപ്പം ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.

Top