ദിലീപിന്റെ അടുത്ത ചിത്രം സംവിധായകന്‍ ഷാഫിയൊടൊപ്പമെന്ന് സൂചന

Dileep

ദിലീപിന്റെ അടുത്ത ചിത്രം സംവിധായകന്‍ ഷാഫിയൊടൊപ്പമെന്ന് സൂചന. ടൂ കണ്‍ട്രീസിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ടുള്ളത്. ഇത് ദിലീപിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. റാഫിയാണ് പുതിയ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. എന്നാല്‍ ചിത്രം ഒദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Top