പെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ല;ഡീസലിന് 7 പൈസ കുറവ്

petrole

തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും മാറ്റമൊന്നുമില്ലാതെ നില്‍ക്കുകയാണ്. ഇന്നലെയും പെട്രോള്‍ വിലയില്‍ മാറ്റമൊന്നുമില്ലായിരുന്നു. വെള്ളിയാഴ്ച പെട്രോളിന് ലിറ്ററിന് 8 പൈസ കുറഞ്ഞിരുന്നു. പെട്രോള്‍ വില ലിറ്ററിന് ഇന്ന് 79.45 പൈസയാണ്. അതേ സമയം ഡീസല്‍ വില ഇന്ന് 7 പൈസ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഡീസല്‍വില ലിറ്ററിന് 72.56 പൈസയായി. കഴിഞ്ഞ നാല് ദിവസങ്ങളായി ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. രണ്ട് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെയായിരുന്നു വിപണി മുന്നേറിയത്.

Top