സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോള്‍ വിലയില്‍ മാറ്റമില്ല

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് ആറ് പൈസയാണ് വര്‍ദ്ധിച്ചത്.

അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.48 രൂപയും ഡീസലിന് 73.70 രൂപയുമാണ്.

പെട്രോളിന് ഈ മാസം ഇതുവരെ 1.01 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 1.06 രൂപയും വര്‍ദ്ധിച്ചു.

Top