ഇന്ത്യന്‍ താരം എം.എസ് ധോണിക്ക് ലോകറെക്കോര്‍ഡ്

കൊളംബോ: ഇന്ത്യന്‍ താരം എം.എസ് ധോണിക്ക് ലോകറെക്കോര്‍ഡ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംമ്പ്് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്.

ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലായിരുന്നു ധോണിയുടെ ഈ ഉജ്ജ്വല നേട്ടം.

ചാഹല്‍ എറിഞ്ഞ 45-ാം ഓവറില്‍ അവസാന പന്തില്‍ അഖില ധനഞ്ജയയെ പുറത്താക്കിയായിരുന്നു ധോണിയുടെ റെക്കോര്‍ഡ് നേട്ടം.

Top