ധ്യാൻ ശ്രീനിവാസന്റെ ‘ഗുഡാലോചന’ റിലീസിങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

gudalochna-poster

ലയാള സിനിമയിലെ യുവതാരങ്ങളുടെ കുട്ടായ്മയിൽ അണിയറയിൽ ഒരുങ്ങിയ ചിത്രമാണ് ഗൂഢാലോചന,

ചിത്രത്തിന്റെ റിലീസിങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

തോമസ് സെബാസ്റ്റ്യൻനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഗൂഢാലോചന.

കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായിയാണ് ചിത്രം ഷൂട്ട് ചെയ്തത്.

ചിത്രത്തില്‍. ‘ലോഹം’ ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്. മമ്ത മോഹൻദാസും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അജു വര്‍ഗ്ഗീസ്സ്, ശ്രീനാഥ് ഭാസി, മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലന്‍, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു

ഇസാന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.Related posts

Back to top