എന്റെ അറിവില്‍ മഞ്ജു രാജിവെച്ചതായി അറിയില്ല; ദീദി ദാമോദരന്‍

manju deedi

നിതാ സംഘടനയായ ഡബ്ല്യുസിസിയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജി വെച്ചതിനെ കുറിച്ച് അറിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. മഞ്ജുവിന്റെ രാജിയെക്കുറിച്ച് അറിയില്ല. മഞ്ജുവാണ് അത് പറയേണ്ടത്. എന്റെ അറിവില്‍ അവര്‍ രാജി വെച്ചതായി അറിയില്ലെന്നും ദീദി പറഞ്ഞു.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസിയിലെ നാല് അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഈ നിലപാടിനോട് മഞ്ജു വാര്യര്‍ക്ക് യോജിപ്പില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് മഞ്ജുവിന്റെ രാജി വാര്‍ത്തയും പരക്കുന്നത്.

Top