കോഴിക്കോട്: തലശ്ശേരിയില്‍ നീന്തല്‍ മത്സരത്തിനിടെ കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. ന്യൂ മാഹി എംഎം ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി റിതിക് രാജ് ആണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് വിദ്യാര്‍ത്ഥി നീന്തല്‍ പരിശീലനത്തിനിറങ്ങിയത്.