തൃശൂരില്‍ വൈദ്യുതി വേലിയില്‍ തട്ടിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

died

മാന്നാമംഗലം: തൃശൂര്‍ മാന്നാമംഗലത്ത് വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മാന്നാമംഗലം സ്വദേശി പാറക്കല്‍ ബേബി(54) ആണ് മരിച്ചത്.
വൈദ്യുതി വേലിയില്‍ തട്ടിയാണ് ബേബിയ്ക്ക് വൈദ്യുതാഘാതമേറ്റത്.

Top