dean kuriakose m m mani youth congress

Dean Kuriakose

കൊച്ചി: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ ദേവികുളം സബ്കളക്ടറെ പരിഹസിച്ച മന്ത്രി എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

ഇടുക്കിയില്‍ സമാന്തര ഭരണവും നിയമ വ്യവസ്ഥയും നടപ്പാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top