ഓഖി ദുരന്തം: ചെല്ലാനത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി , മരണം 45 ആയി

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

ചെല്ലാനത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്.

ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി.

Top