ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയില്‍

GO

ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയിലെത്തി. 4.21 ലക്ഷം രൂപ, 4.99 ലക്ഷം രൂപയാണ് ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ എക്‌സ്‌ഷോറൂം വില.

പുതിയ ബോണറ്റ്, റൂഫ് റാപ്പുകള്‍, ഡ്യൂവല്‍ ടോണ്‍ ബ്ലാക് ഇന്റീരിയര്‍ എന്നിവയാണ് റീമിക്‌സ് എഡിഷന്റെ പ്രധാന സവിശേഷതകള്‍ എന്ന് പറയുന്നത്.

Top