criticism against cpi ministers in party meeting

cpi

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും നേതൃത്വത്തിനുമെതിരെ സി പി ഐ സംസ്ഥാന കൗണ്‍സില്‍ വിമര്‍ശനം.പാര്‍ട്ടിയുടെ മന്ത്രിമാര്‍ വേണ്ടത്ര ശോഭിക്കുന്നില്ല.കുറച്ചുക്കൂടി കാര്യഗൗരവത്തോടെ ഇടപെടാന്‍ പ്രാപ്തി നേടണമെന്നും നിര്‍ദേശം.

സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നവെന്നും .ബോര്‍ഡ് ,കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരെ തീരുമാനിച്ചതിലും പിഴവ് ഉണ്ടായെന്നും കൗണ്‍സില്‍ വിമര്‍ശനം.

Top