ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ബന്ധം അനിവാര്യമെന്ന് ഡി. രാജ

draja

കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനിടെയാണ് രാജ ഇക്കാര്യം പറഞ്ഞത്.

അതേസമയം, കേരളത്തിലെ മുന്നണി വിപൂലീകരണത്തില്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമാകും സിപിഐ എടുക്കുകയെന്നും രാജ പറഞ്ഞു.

Top