മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം

cpm

തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു.

ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സിപിഎം ആരോപിച്ചു.

Top