സിപിഎം അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ചേരുന്നു ; തോമസ് ചാണ്ടി വിഷയവും ചര്‍ച്ചയില്‍

cpm

ന്യൂഡല്‍ഹി : സിപിഎം അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ചേരുന്നു.

തോമസ് ചാണ്ടി വിഷയമുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top