തൂത്തുക്കുടി വെടിവെപ്പ്; പൊലീസ് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതെന്ന് സീതാറാം യെച്ചൂരി

ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന വെടിവെപ്പ് പൊലീസ് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top