സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ വീണ്ടും തിരഞ്ഞെടുത്തു

cpm

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ വീണ്ടും തിരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒന്‍പതു പേരും പുതുമുഖങ്ങളാണ്.

Top