കീഴാറ്റൂരില്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി പി ഐ എം നീക്കം

Keezhattur

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഐഎം നീക്കം. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയവരുടെ വീടുകള്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിക്കുന്നുണ്ട്.

Top