മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ യു​വ​ജ​ന സം​ഘ​ട​നയായ എ​ഐ​വൈ​എ​ഫ്

കൊ​ല്ലം: കൊ​ല്ല​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ഐ​വൈ​എ​ഫി​ന്റെ പ്ര​തി​ഷേ​ധം.

ആ​ഭ്യന്ത​ര വ​കു​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് സം​ഘ​ട​നാ ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Top