സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സിപിഐ തീരുമാനം

തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സിപിഐ തീരുമാനം. ഇതിനായി പ്രത്യേക എക്‌സിക്യൂട്ടീവ് ചേരും. അടുത്ത മാസമാണ് യോഗം ചേരുന്നത്. സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനവും എക്‌സിക്യൂട്ടിവ് വിലയിരുത്തും.

Top