കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിച്ചു; ആളപായമില്ല

ship

ഇസ്ലാമാബാദ്: കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകളുമായെത്തിയ കപ്പല്‍ നിര്‍ത്തിയിട്ടിരുന്ന കപ്പലിലാണ് ഇടിച്ചത്.

സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇടിച്ച കപ്പലിലെ 21 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണുപൊയതായി വിവരം

Top