congress Protest-demonetization

UDF

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെയുള്ള കോണ്‍ഗ്രസ്സ് പ്രക്ഷോപപരിപാടിയില്‍ സംഘര്‍ഷം.

തിരുവനന്തപുരം ആര്‍ ബി ഐ ഓഫീസിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

Top