ശനിയാഴ്ച മല്ലപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍

hartal

പത്തനംതിട്ട: പഠിപ്പ് മുടക്ക് പ്രതിഷേധവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി നഗരത്തില്‍ പ്രകടനം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍.

രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top