congress bjp alliance in malappuram byelection says vs achuthanandan

vs achudhanathan

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോ ലീ ബി സഖ്യം പൊടി തട്ടിയെടുക്കാന്‍ ശ്രമമെന്ന് വി എസ് അച്യുതാനന്ദന്‍.

കോണ്‍ഗ്രസ്സ് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാല് വോട്ടിനും രണ്ടു സീറ്റിനും വേണ്ടി ഏതു ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നും വിഎസ് അച്യുതാന്ദന്‍ പറഞ്ഞു.

Top