മോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നു; രാഷ്ട്രപതിക്ക് പരാതി നല്‍കി മന്‍മോഹന്‍ സിംഗ്

Modi- manmohan

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

പ്രധാനമന്ത്രി പദവിക്ക് യോജിക്കുന്ന തരത്തിലുള്ള ഭാഷയല്ല മോദി ഉപയോഗിക്കുന്നതെന്നും നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top