കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17ാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് ആണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36ാം മെഡലാണിത്.

10-0 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.

Top