‘Commando 2’ song: Vidyut, Adah and Esha cast a spell in ‘Hare Krishna Hare Ram’

ബോളിവുഡ് കാത്തിരിക്കുന്ന കമാന്‍ഡോ സീരിസിന്റെ രണ്ടാം പതിപ്പിലെ ഹരേ കൃഷ്ണ ഹരേ റാം എന്ന സോംങ് പുറത്തിറങ്ങി. വിദ്യുത് ജംവാല്‍ നായകനാകുന്ന ‘കമാന്‍ഡോ 2’ 2013 ല്‍ വിദ്യുത് നായകനായി പുറത്തിറങ്ങിയ ‘കമാന്‍ഡോ’ എന്ന സിനിമയുടെ രണ്ടാം പതിപ്പാണിത്.

ദേവേന്‍ ഭോജനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ ശര്‍മ , ഫ്രെഡി , താകുര്‍ , സതിശ്, ഇഷ ഗുപ്ത എന്നിവരാണ് മറ്റു താരങ്ങള്‍.

Top