മന്ത്രി മന്ദിരങ്ങളില്‍ ധൂര്‍ത്ത് ; അറ്റകുറ്റപ്പണികള്‍ക്കായി ചിലവഴിച്ചത് ലക്ഷങ്ങള്‍

ministrers-house

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കായി മന്ത്രി മന്ദിരങ്ങളില്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍. ഇത്തരത്തില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജനാണ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 12 ലക്ഷം രൂപയാണ് ചിലവിട്ടത്. ക്ലിഫ് ഹൗസിന് വേണ്ടി ചിലവാക്കിയത് 9 ലക്ഷം രൂപയുമാണ്.

Top