രാംചരണ്‍ ചിത്രത്തില്‍ നിന്നും ഔട്ടായി സ്വപ്ന സുന്ദരി അനു ഇമ്മാനുവല്‍

anu immanuel

യറാം ചിത്രം സ്വപ്ന സഞ്ചാരിയിലൂടെ സിനിമാ ലോകത്തെത്തിയ അനു ഇമ്മാനുവല്‍ ഇന്ന് തെലുങ്ക് സിനിമകളില്‍ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്. എന്നാല്‍ പുതിയതായി എത്തുന്ന വാര്‍ത്ത രാംചരണ്‍ ചിത്രത്തില്‍ നിന്നും അനു ഔട്ടായിരിക്കുകയാണെന്നതാണ്.

തെലുങ്കില്‍ കൈ നിറയെ അവസരങ്ങളുമായി പോകുന്നതിനിടയിലാണ് അനുവിന് ഈ അവസരം നഷ്ടമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോയാപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായികയെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

Top