chennithala responding unnithan issue

remesh chennithala

കൊച്ചി: കോണ്‍ഗ്രസ്സില്‍ കലാപം ഉണ്ടാകുമെന്ന് ആരും മനഃപായസമുണ്ണേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ പാര്‍ട്ടി ആയതിനാല്‍ അഭിപ്രായ ഭിന്നത സ്വാഭാവികം.

അവ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സമരങ്ങള്‍ക്കു കൂടുതല്‍ തീവ്രത വേണമെന്ന അഭിപ്രായത്തോടു യോജിക്കുന്നുവെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു

Top